Python Programming for Economics and Finance#

QuantEcon നൽകുന്ന lecture series ശേഖരത്തിലെ ആദ്യത്തേതാണ് ഇവിടെ കാണുന്ന lectures.

Economics-ലും, finance-ലും ഉള്ള applications-നെ ലക്ഷ്യം വെച്ചുകൊണ്ട്, Python-ൽ programming ചെയ്യാൻ പഠിക്കുക എന്നതിലാണ് ഈ lecture focus ചെയ്യുന്നത്.

Foundations of Scientific Computing

Working with Data